Thursday, January 12, 2017

പുഴ


നീ....പുഴ,
പ്രസന്നതയുടെ
മൂകത,

മഷിപ്പാത്രങ്ങളിൽ
നിന്ന്
പടിയിറങ്ങിപ്പോയ
മൃതിയുടെ
അടയാളം

No comments:

Post a Comment