Friday, January 13, 2017

നോക്കുകുത്തി


കാലം 
കാടുകയറിപ്പോകുന്നു, 
ചിന്ത വീടുവിട്ടിറങ്ങുന്നു, 

വെയിലിലൊക്കെ വീണുടഞ്ഞ 
രക്തക്കറ 
കറുത്തുകറുത്ത്
ഒരിക്കലും തിരിച്ചറിയാനാകാത്ത വിധം 

No comments:

Post a Comment