Friday, January 13, 2017
ഞാൻ രമണൻ
നോവിലൊക്കെയും തേൻപുരട്ടുന്ന
വേവ് തന്നെയാണിന്നു ഞാൻ,
കാലണയ്ക്കു കാതോർത്ത് നിന്നൊരു
കാലിമേച്ച ചെറുക്കനും,
കാലമേ പഴിപ്പില്ല ഞാൻ,
ലോലമായ് ചിരിപ്പില്ല ഞാൻ.
വീണുപോയൊരെൻ വേണുവോർത്തെന്റെ
നോവുകൾ നിരത്തുന്നു ഞാൻ.
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment