Friday, January 13, 2017
മെസ്സേജുകൾ
നമ്പര്‍ മാറിപ്പോയെന്നു
അപ്പുറത്ത്
കുഴപ്പമില്ലെന്ന്
ഇപ്പുറത്ത്
ഒരേ നിറങ്ങളില്‍
ഒരേ ഭാഷകളില്‍
ഒരേ ലിംഗങ്ങളില്‍
ആ മെസ്സേജുകൾ
ഇപ്പോൾ
നടുവിടാനോരുങ്ങുകയാണ് .
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment