Friday, January 13, 2017

സ്വാർത്ഥം


ഓരോ വസന്തവും ശിശിരവും 
നിങ്ങൾക്കുവേണ്ടിയാണ്, 

പലതായ് പകുത്തെടുത്ത 
രാപ്പകലുകളും നിങ്ങൾക്കാണ്.

പക്ഷെ,
മുറിവേറ്റ ഒരു മൃഗം 
ദിശയറിയാതെ അലയുന്നുണ്ട്, 
അതിനെ 
എനിക്കുമാത്രം വിട്ടു തരിക 


No comments:

Post a Comment