Friday, January 13, 2017
ലയം
മണ്ണിൽ വീണുടയുന്ന
ഓരോ മഞ്ഞുതുള്ളിയിലും
വിണ്ണിന്റെ ഗദ്ഗദമുണ്ട്,
അതേറ്റു വാങ്ങുന്ന
മൺതരിയിലോ???
ഒരു സുരതത്തിന്റെ
ആത്മനിർവൃതിയും
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment